rahul easwar and pc george എന്തൊക്കെ സംഭവിച്ചാലും യുവതികളെ തടയുമെന്ന് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തി വ്യക്തമാക്കിയത്. രാഹുല്‍ ഈശ്വറിനൊപ്പം ലൈവില്‍ എംഎല്‍എ പിസി ജോര്‍ജ്ജും മുന്നറിയിപ്പ് നല്‍കി. തല്ലുക്കൊള്ളാനായി ഒരു സ്ത്രീയും മലയിലേക്ക് വരേണ്ടെന്നായിരുന്നു ജോര്‍ജ്ജ് ലൈവില്‍ പറഞ്ഞത്